യതീഷിനെതിരെ പണിയാൻ നോക്കി പണി വാങ്ങിച്ച് ശോഭ സുരേന്ദ്രൻ | Oneindia Malayalam

2018-11-28 2

Case charged against BJP state general secretary Sobha Surendran
ശബരിമലയിലെ യുവതീ പ്രവേശനത്തിന് എതിരെ തുടങ്ങിയ പ്രതിഷേധം പോലീസിനെതിരെ എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. മണ്ഡല കാലത്ത് പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുളള യുവതികളാരും തന്നെ മല കയറാനെത്തിയില്ല എന്നതാണ് ബിജെപി സമരത്തിന്റെ മുനയൊടിച്ചത്. ഇതോടെ ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങള്‍ക്കെതിരെയായി സമരം.

Videos similaires